Thrissur Vartha

തൃശ്ശൂർ വാർത്ത

ജില്ലയിലെ നേരായ വാർത്തകൾ നേരത്തോടെ നിങ്ങളിലേക്ക്... എന്നും.. വാർത്തകൾ ലഭിക്കാൻ ഫേസ്ബുക്ക് പേജ് ഫോളോ - സീ ഫസ്റ്റ് ചെയ്തു വെക്കുക. വാട്സാപ്പ് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

Monday, September 21, 2026
25.9 C
Thrissur
spot_img
THRISSUR WEATHER

THRISSUR LATEST NEWS

കണ്ണാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പ രിക്ക്..

കണ്ണാറ: ഇന്ന് രാത്രി 10.15ന് ശേഷമാണ് കണ്ണാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപ കടമുണ്ടായത്. അപക ടത്തിൽ പയ്യനം സ്വദേശികളായ അനീഷ്, ലൈജോ, സച്ചിൻ എന്നിവർക്ക് പരി ക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെയും...
policeman-vehcle-thrissur-vartha-news-kerala-police-viyyur

പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീ ഡിപ്പിച്ചെന്ന് പരാതി; യുവാവ് അറസ്റ്റിൽ..

തൃശൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ചെറുതുരുത്തി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീ ഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുമ്പളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണ (24) ആണ്...

YOU MAY READ

കാർ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം, ഒരാൾ മ രിച്ചു.

തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വാണിയമ്പാറയിൽ കാർ നിയന്ത്രണം വിട്ട് ബസ്സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപ കടം. ബസ്സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ഒരാൾ മ രിച്ചു. രണ്ട് പേർക്ക് പരിക്കുണ്ട്. ഇന്ന് പുലർച്ചെ...

ALL KERALA NEWS

കണ്ണാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പ രിക്ക്..

കണ്ണാറ: ഇന്ന് രാത്രി 10.15ന് ശേഷമാണ് കണ്ണാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപ കടമുണ്ടായത്. അപക ടത്തിൽ പയ്യനം സ്വദേശികളായ അനീഷ്, ലൈജോ, സച്ചിൻ എന്നിവർക്ക് പരി ക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെയും...
announcement-vehcle-mic-road

ആധാര്‍ ആപ്പ്‌ സൗജന്യ സേവനങ്ങള്‍ ഡിസംബര്‍ 31 വരെ; ഐ.ടി മിഷന്‍.

ആധാര്‍ ആപ്പിലൂടെ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാനും അപ്‌ഡേറ്റ് ചെയ്യാനും ഡിസംബര്‍ 31 വരെ അവസരം. നിലവില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഈ സൗകര്യം. ഇമെയില്‍ ഐഡി ബന്ധിപ്പിക്കുന്നതിലൂടെ ആധാര്‍...

ഹൈസ്‌കൂൾ ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി; പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്..

ഹൈസ്‌ക്കൂള്‍ ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. ഈ അധ്യയന വര്‍ഷത്തേക്കാണ് സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കിയത്. ഇതോടെ 8,9,10 ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പഠന പിന്തുണ ക്ലാസുകളും...
rain-yellow-alert_thrissur

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലേ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സൗരാഷ്ട്രയ്ക്ക് സമീപം വടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിലായി ന്യൂനമര്‍ദ്ദം തുടരുന്നുണ്ടെന്ന്...

അമേരിക്കയിൽ കൊല്ലപ്പെട്ട യുവതികളുടെ മൃ തദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും..

അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃത ദേഹങ്ങൾ 21ന് രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തി ലെത്തിക്കും. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത്...

GULF NEWS

Popular This week